We are Tour organizers, conducting Educational tours, Heritage trips, Trekking, Camp - Yathra, Jungle safari, Pilgrim Tours and Himalayan trips.
എല്ലാവർക്കും നമസ്കാരം.....
നമ്മുടെ നാട് ഒരു പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്... ശ്രദ്ധാപൂർവമുള്ള കരുതലിലുടെ മാത്രമേ ഈ ഒരു അവസ്ഥയെ മറികടക്കാൻ കഴിയു. നമുക്കോരോരുത്തർക്കും അധികൃതരുടെ നിർദ്ദേശങ്ങളെ പ്രാർത്ഥനാപൂർവ്വം അനുസരിക്കാം.....
ആർക്കും പുറത്തേക്ക് സഞ്ചരിക്കാൻ അനുവാദമില്ല അതുകൊണ്ടുതന്നെ ഇത് അകത്തേയ്ക്ക് സഞ്ചരിക്കാനുള്ള അവസരം ആണ്.... അല്ലെങ്കിൽ നാമതിനെ അങ്ങനെ കരുതണം ....
നമ്മുടെ ഒരു രചന,/ ആവിഷ്കാരം പ്രസിദ്ധീകരിച്ചു കാണുക എന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്. പക്ഷേ ആര് ? എങ്ങനെ ? എന്നതാണ് പ്രധാന വെല്ലുവിളി....
ആശങ്കപ്പെടേണ്ട...!! ഞങ്ങളുണ്ട്... !!!
'സദ്ഗമയ'
22ന് രാജ്യം 'ജനതകർഫ്യൂ' ആചരിക്കാൻ തീരുമാനിച്ചിരിക്കുന്നു..
അടങ്ങിയിരുന്നു പരിചയമില്ലാത്തതിനാൽ അത് സൃഷ്ടിച്ചേക്കാവുന്ന അസ്വസ്ഥതകളെ ക്രിയാത്മക ആവിഷ്കാര മാക്കി നാടിന് സമർപ്പിക്കാം. അത് ഒരു പുസ്തകമാക്കി പ്രസിദ്ധീകരിക്കാം...
22ന് നാമെല്ലാവരും ഒരു രചന നിർവഹിക്കുന്നു.. ഏതു മേഖലയിലും ആകാം.. (രണ്ടു പുറത്തിൽ കവിയാത്തത്.....)
കഥ
കവിത
ലേഖനം
നിരൂപണം
അനുഭവക്കുറിപ്പ്
ചിന്താസരണി
സമ്പാദനം
കാർട്ടൂൺ
ചിത്രരചന
യാത്രാവിവരണം
ഇതിൽ ഏതും...
ഒരാൾ ഒന്ന്....
വിഷയം...
👉ഭാരതം
👉പുണ്യ നഗരികൾ
(eg : വൃന്ദാവൻ, അയോധ്യ, ഗുരുവായൂർ etc..)
👉നദികൾ (ഗംഗ, പമ്പ etc)
👉 ഇഷ്ടദേവതകൾ...
👉 ആധ്യാത്മിക ആചാര്യൻ മാർ ( write up)
👉നമ്മുടെ ഭാവനക്കനുസരിച്ചുള്ള മറ്റുവിഷയങ്ങളും....
(സംസ്കാര ആഭിമുഖ്യമുള്ളത് )
കൂടാതെ പ്രശസ്തരായ കവികളും എഴുത്തുകാരും അവരുടെ രചനകളുമായി നമ്മുടെ കൂടെ ഉണ്ടാവും.......
നമ്മുടെ രചനകൾ പരിശോധിച്ച് തെറ്റുകൾ തിരുത്തി ആവും പ്രസിദ്ധീകരിക്കുക...
നാം കൊറോണയുടെ പിടിയിൽനിന്നും മുക്തമാവുന്നത് പ്രഖ്യാപിക്കുന്ന തിനോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിൽ പ്രശസ്തരായ വ്യക്തികളുടെ സാന്നിധ്യത്തിൽ പുസ്തക പ്രകാശനം നടക്കും.........
ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.....
പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ആവശ്യമുള്ള ചെറിയ തുകകൾ സംഭാവന ചെയ്തും സഹകരിക്കാം.....
എല്ലാവരും ഉടനെ അഭിപ്രായം അറിയിക്കുമല്ലോ.....
നാളെയാണ് 22 ഞായറാഴ്ച....
👍🏻💪🏻Ready അല്ലേ 👍🏻💪🏻
വിശ്വസ്തതയോടെ
സ്വന്തം
സദ്ഗമയ ടൂർസ്
വിശദവിവരങ്ങൾക്ക്
8848553554
9446011452
രചന സംബന്ധിയായ മറ്റു വിവരങ്ങൾ തയ്യാറുള്ളവരെ അറിയിക്കുന്നതാണ്.....
💃🏻💃🏻💃🏻💃🏻💃🏻💃🏻
You Can Join Now
സദ്ഗമയ യുടെ ബാലി , കംപോഡിയ യാത്ര ഇന്ന് ആരംഭിക്കുന്നു July 16ന് തിരിച്ചെത്തും
Satgamaya Tours & Travels
Booking started
Booking started. Attractive discount for first booking 20 members...
Photos from Satgamaya Tours & Travels's post
Photos from Satgamaya Tours & Travels's post
Satgamaya's South Africa tour
Satgamaya's South Africa tour. We are coming back now.
Booking Open
Satgamaya Tours & Travels's cover photo
ഉടൻ പണമടച്ച് Book ചെയ്യുന്നവർക്ക് പ്രത്യേക ഓഫർ. 20,000 രൂപയോളം കുറവ്,ജൂലൈ 23 ന് മുന്നേ ബുക്ക് ചെയ്യുന്നവ൪ക്ക്....
🙏🏼സദ്ഗമയ ടൂർസ്🙏🏼
&
🌞 ട്രാവൽസ് 🌞
ദക്ഷിണാഫ്രിക്കയാത്ര
2018 Oct 16 മു 24 വരെ
ദക്ഷിണാഫ്രിക്കയിലെ പ്രകൃതി സുന്ദരവും ചരിത്രപ്രസിദ്ധവുമായ സ്ഥലങ്ങളിലൂടെ ഒരു അവിസ്മരണീയ യാത്ര.....
ആഫ്രിക്കൻ വനാന്തരങ്ങളിൽ സ്വച്ഛന്ദം വിഹരിക്കുന്ന വന്യമൃഗങ്ങൾക്കിടയിലൂടെ സ്വപ്നതുല്യമായ ഒരു സവാരി....
അതെ ആഫ്രിക്കൻ സഫാരി...
യാത്രയിൽ പങ്കുചേരാനും കൂടുതൽ വിവരങ്ങൾക്കും ഉടൻ വിളിക്കുക....
8943674924 ...
9446011452
8848553554
8848073569
ഉടൻ പണമടച്ച് Book ചെയ്യുന്നവർക്ക് പ്രത്യേക ഓഫർ. 20,000 രൂപയോളം കുറവ്,ജൂലൈ 23 ന് മുന്നേ ബുക്ക് ചെയ്യുന്നവ൪ക്ക്....
🙏🏼സദ്ഗമയ ടൂർസ്🙏🏼
&
🌞 ട്രാവൽസ് 🌞
ദക്ഷിണാഫ്രിക്കയാത്ര
2018 Oct 16 മു 24 വരെ
ദക്ഷിണാഫ്രിക്കയിലെ പ്രകൃതി സുന്ദരവും ചരിത്രപ്രസിദ്ധവുമായ സ്ഥലങ്ങളിലൂടെ ഒരു അവിസ്മരണീയ യാത്ര.....
ആഫ്രിക്കൻ വനാന്തരങ്ങളിൽ സ്വച്ഛന്ദം വിഹരിക്കുന്ന വന്യമൃഗങ്ങൾക്കിടയിലൂടെ സ്വപ്നതുല്യമായ ഒരു സവാരി....
അതെ ആഫ്രിക്കൻ സഫാരി...
യാത്രയിൽ പങ്കുചേരാനും കൂടുതൽ വിവരങ്ങൾക്കും ഉടൻ വിളിക്കുക....
8943674924 ...
9446011452
8848553554
8848073569
[07/03/18] ഹരി ഓം.....
സദ്ഗമയ യുടെ കൈലാസയാത്രക്ക് 37 പേരാണ് പോയിരുന്നത് . വളരെ നല്ല കാലാവസ്ഥയും കൈലാസേശ്വരന്റ സുന്ദരമായ ദർശനവും എല്ലാവർക്കും സാധ്യമായി. 90% പേരും ഒന്നാം ദിവസത്തെ പരിക്രമയും ചെയ്യുകയുണ്ടായി
തിരിച്ചു വരുമ്പോൾ സിമികോട്ടി ലാ ണ് കാലാവസ്ഥ അല്ലം മോശമായത് . 13 പേർക്ക് യാത്ര ചെയ്യാവുന്ന ചെറുവിമാനങ്ങളാണ് താഴേക്ക് സർവ്വീസ് നടത്തുന്നത്. അതു വഴി 33 പേർ വിവിധ വിമാനങ്ങളിൽ താഴേക്കെത്തിയെങ്കിലും 4 പേർ ബാക്കിയായി.പിന്നീട് വിമാന സർവ്വീസ് നടന്നിട്ടില്ല പക്ഷെ അവർക്ക് താമസവും ഭക്ഷണവും 2 ഷെർപ്പകളുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട് നമ്മുടെ നാലു പേർ മാത്രമല്ല 450 ഓളം പേർ വേറെയും അവിടെയുണ്ട് അവർക്കെല്ലാം വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. നമ്മുടെ നാലുപേരും അവരും ഉടനെ താഴെയെത്തട്ടെ... കൂടാതെ സദ്ഗമയ യുടെ വിനോദ് ഇടമന നേപ്പാൾ ഗഞ്ചിൽ നാലുപേർക്കായി കാത്തിരിക്കുകയും കാര്യങ്ങൾ co-ordinate ചെയ്യുന്നുമുണ്ട്
#IndiansStrandedinSimikot
ഹരി ഓം.....
സദ്ഗമയ യുടെ കൈലാസയാത്രക്ക് 37 പേരാണ് പോയിരുന്നത് . വളരെ നല്ല കാലാവസ്ഥയും കൈലാസേശ്വരന്റ സുന്ദരമായ ദർശനവും എല്ലാവർക്കും സാധ്യമായി. 90% പേരും ഒന്നാം ദിവസത്തെ പരിക്രമയും ചെയ്യുകയുണ്ടായി
തിരിച്ചു വരുമ്പോൾ സിമികോട്ടി ലാ ണ് കാലാവസ്ഥ അല്ലം മോശമായത് . 13 പേർക്ക് യാത്ര ചെയ്യാവുന്ന ചെറുവിമാനങ്ങളാണ് താഴേക്ക് സർവ്വീസ് നടത്തുന്നത്. അതു വഴി 33 പേർ വിവിധ വിമാനങ്ങളിൽ താഴേക്കെത്തിയെങ്കിലും 4 പേർ ബാക്കിയായി.പിന്നീട് വിമാന സർവ്വീസ് നടന്നിട്ടില്ല പക്ഷെ അവർക്ക് താമസവും ഭക്ഷണവും 2 ഷെർപ്പകളുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട് നമ്മുടെ നാലു പേർ മാത്രമല്ല 450 ഓളം പേർ വേറെയും അവിടെയുണ്ട് അവർക്കെല്ലാം വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. നമ്മുടെ നാലുപേരും അവരും ഉടനെ താഴെയെത്തട്ടെ... കൂടാതെ സദ്ഗമയ യുടെ വിനോദ് ഇടമന നേപ്പാൾ ഗഞ്ചിൽ നാലുപേർക്കായി കാത്തിരിക്കുകയും കാര്യങ്ങൾ co-ordinate ചെയ്യുന്നു മുണ്ട് '
Kailas tour with Swamiji
സദ്ഗമയ പൂജ്യ സ്വാമി അദ്ധ്യാത്മാനന്ദജിയോടൊപ്പം നടത്തിയ കൈലാസ മാനസസരോവർ യാത്രയിലെ ചില ദ്യശ്യങ്ങൾ.....
സദ്ഗമയയുടെ കൈലാസയാത്ര ഇന്ന് ആരംഭിക്കുന്നു. 37 ആൾക്കാരുടെ സംഘമാണ്. പതിവുപോലെ സംപൂജ്യ സ്വാമി അദ്ധ്യാത്മാനന്ദജിയോടൊപ്പമാണ് യാത്ര. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണേ...
Satgamaya Tours & Travels
Satgamaya Tours & Travels's cover photo
Happy to announce that Sw. Adhyathmananda Ji and Br. Pranav Ji guiding us in this holy tour. Those who are interested please contact
9446011452 Vinod
8848553554 Divakar
Satgamaya Tours & Travels
Ajantha Ellora caves tour with Swamiji
Our 2018 Calender
Satgamaya Tours & Travels's cover photo
Satgamaya Tours & Travels
Celebrate X'mas with Satgamaya,
Bali tour in Christmas vacation.
Starting from Cochin : 24th Dec
Return at Cochin : 31st Dec
For details Please contact : 9446011452, 8943674924
സൈലന്റ് വാലി യാത്ര....
Bhutan 2017
Satgamaya Tours & Travels's cover photo
Satgamaya Tours & Travels's cover photo
Rajiv Malhotra
Every proud Indian must watch: "Discoveries about Ancient India that are being neglected." Talk by Rajiv Malhotra followed by live Q&A.
My next Facebook Live broadcast: Tuesday June 14, 11:30 am USA (EST) & 9 pm IST.
I will discuss 5 or 6 major discoveries that are not getting enough government funding and are not adequately known to most Indians.
What must be done?
Why this matters to the Indian Grand Narrative?
After a brief overview talk, I hope to take your questions live.
Few seats remaining...
Contact us for details and booking.
VIDEO WORLD
The Globetrotters
Travelling is not just for an entertainment or an escape from your hectic lifestyle but it also has a major impact on our body & mind in many ways. Know the 9 reasons why you should travel atleast once in a year.
Booking started. Few seats only... send your contact details to get the detailed itinerary.
Trip Starting on May 8 th 2016
Trip Ends on May 14 th 2016
Memories of the Kerala Tour with guests from US
Limited seats only. Please contact for booking
Adhyatma Swami യോടൊപ്പം സദ്ഗമയയുടെ ബാലി യാത്ര ഇന്ന് ആരംഭിക്കുന്നു. ആകെ 48 അംഗങ്ങൾ ഉണ്ട്. സെപ്റ്റംബർ 7നു തിരിച്ചെത്തും. Divakaran Manakotte Bijusam Bijusam വിനോദ് ഇടമന ദേശാടനക്കിളി Pranav Chaithanya Meera Krishnanunni Seetha Lakshmi
All are welcome...
Kerala Transport Company http://www.ktcbus.com
Mavara holidays is a concern by a groups youngsters those who are post graduated and well experienced in tourism and leisure. We have found out the new ways to promote our nature beauty of kerala also called as "GODS OWN COUNTRY".
Startup Umrah Group by Fly Affairs.
We offer wide range of travel and tour package services to destinations in india.Like it to connect with us. Our website www.landmarkretreats.com
Know your hotel rates, transportation expenses and total package cost instantly with detailed trip schedule and travel routes!
GSTT is one among the most noted service providers offering all types of travel and tour packages.GSTT plan and arrange for complete Packages Tour to northern states. Our services are availed by holiday makers including families, student groups and couple
PROVIDING VISITING VISA SERVICE. TOUR PACKAGES. AIR TICKETS. ATTESTATION SERVICE. PASSPORT APPLICATION SERVICE. DUBAI PKG SERVICES.
Trips That could change your life That’s what we specialise in. Journeys where you can ride on your own Stay and stop at your whims and fancies Flock, but don’t clutter Stay together, ride separate
We are pleased to introduce ourselves as AL-REHAN as one of the India's leading Manpower Recruitment Agencies for Overseas, particularly
ZAK Travel & Tours is based in Calicut in the state of Kerala, India. We provide quality travel solutions to one & all across the world.